Sunday, 16 December 2012

തെന്മല മീറ്റ് മാറ്റിവച്ചു

പ്രിയ ബൂലോക സുഹൃത്തുക്കളെ,

ഡിസംബർ 30 ഞായറാഴച നടത്താൻ തീരുമാനിച്ചിരുന്ന തെന്മല മീറ്റ് ആകസ്മികമായി ഉണ്ടായ ചില സാഹചര്യങ്ങൾ കാരണം മാറ്റിവക്കേണ്ടി വന്നിരിക്കുന്ന വിവരം അറിയിക്കട്ടെ. താമസിയാതെ സൗകര്യപ്രദമായ മറ്റൊരു തീയതി പോ‌സ്റ്റ് ചെയ്യുന്നതാണ്.

വിശദവിവരങ്ങൾ പിന്നാലെ...

1 comment:

  1. പിന്നാലെ ഒന്നും വന്നില്ല.മീറ്റ്‌ നടന്നോ??

    ReplyDelete